fahadh faasil's athiran movie release updates<br />കുമ്പളങ്ങിക്ക് ശേഷം അതിരന്‍ എന്ന ചിത്രമാണ് ഫഹദിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഫഹദിന്റെ കരിയറിലെ വേറിട്ടൊരു ചിത്രമായിരിക്കും അതിരനെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എപ്രിലിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.